പി.കെ. വാസു
മണ്ണഞ്ചേരിപായിക്കാട്ടുവീട്ടില് ജനനം. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഭാഗമായി കോമളപുരം പാലം തകര്‍ത്ത സംഭവത്തിൽ പി.ഇ 7/1122 നമ്പര്‍ പ്രകാരം കേസെടുത്തു. ആലപ്പുഴ സബ് ജയിലിൽ 11 മാസം തടവിലായിരുന്നു.