പാറു മാധവി
ആര്യാട് അവലൂക്കുന്ന് പൊന്നേഴത്ത് വീട്ടില്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു.സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. എസ്എസ് 140/141/144.336&332 ടിപിസി കേസുകള്‍ പ്രകാരം 6 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മർദ്ദനമേറ്റിട്ടുണ്ട്. മക്കള്‍:ഭാരതിയമ്മ, ഗോപാലകൃഷ്ണന്.