കെ.ആര്. രാഘവപണിക്കർ
ആര്യാട് തെക്കേ തൈവേലിക്കകത്ത് വീട്ടിൽ രാമൻകുട്ടിയുടെയും നാരായണിയുടെയും മകനായി 1917-ൽ ജനനം. ആസ്പിൻവാൾ കമ്പനി തൊഴിലാളിയായിരുന്നു. സമരത്തെത്തുടർന്ന് പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഏറെനാൾ ഒളിവിൽ കഴിഞ്ഞു. ഭാര്യ:ഭാരതി. മകൾ: രാധാമണി.