കേളന് കുട്ടന്
പുന്നപ്ര മൂന്നു തൈയ്ക്കല്‍ ചിറയില്‍ കേളപ്പന്റെ മകനായി 1926-ല്‍ ജനിച്ചു. തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു. സിപിഐയിൽ അംഗമായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. കോട്ടയം ഭാഗത്തായിരുന്നു ഒളിവു ജീവിതം. ഭാര്യ: ജാനകി.മക്കള്‍: സുലോചനം, അല്ലിയമ്മാള്, വിജയകുമാര്‍, മുല്ലമ്മാള്, സിന്ധു കുമാരി, പുഷ്പലത, ഗോപകുമാര്‍