ജൂസാ അരുളപ്പൻ പുന്നപ്ര പള്ളിക്കത്തൈയിൽ ജൂസായുടെ മകനായി ജനിച്ചു. മത്സ്യത്തൊഴിലാളി ആയിരുന്നു. 48/22 നമ്പർ കേസിൽ 92-ാം പ്രതിയായി.