കുഞ്ചൻ ഗംഗാധരൻ പറവൂർ മടത്തറയിൽ വീട്ടിൽ കുഞ്ചന്റെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളി. 48/22 നമ്പർ കേസിൽ 39-ാം പ്രതിയായി.