ബാവ
മാരാരിക്കുളംതെക്ക് കളിത്തട്ടുങ്കൽ വീട്ടില്‍ കൃഷ്ണന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി.കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.1938 മുതല്‍1946 വരെനടന്നസ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. 6 മാസക്കാലം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. 1971-ൽ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി ചീര. മക്കള്‍: രമണി, സുമതി, ശോഭന, സുകുമാരന്‍, കുഞ്ഞുമോന്.