കെ.കെ. ദാമോദരന് മാരാരിക്കുളംകൊച്ചുപറമ്പിൽ കുട്ടിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. സമരവുമായി ബന്ധപ്പെട്ട് പി.ഇ-7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒരുമാസം ഒഴിവിൽ കഴിഞ്ഞു.