പള്ളിത്തോടൻ ജോസഫ്
പുന്നപ്രക്കാരൻ ജോസഫ് എക്സ് സർവ്വീസുകാരനായിരുന്നു. ഡി.എസ്.പി ദേവസ്യയുടെ കൂട്ടുകാരനായിരുന്നു. വൈദ്യനാഥ അയ്യരുടെ മാർച്ചിനെ തടഞ്ഞു രണ്ടുദിവസം കഴിഞ്ഞപ്പോൾദേവസ്യയെ പൊലീസ് വിളിപ്പിച്ചു. ജോസഫ് ദേവസിക്കു കൂട്ടിനുപോയി. വൈദ്യനാഥരുടെ പട്ടാള സംഘത്തെ തടയാൻ ചെന്നവരുടെകൂടെ ഒരു വെട്ടുകത്തിയുമായി ജോസഫും ഉണ്ടായിരുന്നു. നാടാർ കൊലക്കേസിൽ പ്രതിയാക്കി. ഭീകരമായ പൊലീസ് മർദ്ദനങ്ങൾക്കിരയായി.

