ശീവേലിത്തറ കുഞ്ഞുണ്ണി പുന്നപ്ര പറവൂർ ശീവേലിത്ഥറ വീട്ടിൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938-ലെ പൊതുപണിമുടക്കിലും പുന്നപ്ര-വയലാർ സമരത്തിലും പങ്കാളിയായി. ദീർഘകാലം എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1994-ൽ അന്തരിച്ചു