പി. ഭാസ്കരൻ
തുറവൂർ മേഖലയിൽ എൻ.പി. തണ്ടാർക്കൊപ്പം പുന്നപ്ര-വയലാർ സമരത്തിൽ പി. ഭാസ്കരനും സജീവസാന്നിദ്ധ്യമായിരുന്നു. കയർഷകത്തൊഴിലാളി യൂണിയൻ നേതാവായിരുന്നു. സമരകാലത്ത് ഒളതല ക്യാമ്പിലായിരുന്നു. 1964-നുശഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കർഷകത്തൊഴിലാളി യൂണിയന്റെയും സിപിഐ(എം)ന്റെയും ജില്ലാ-താലൂക്ക്-ഏരിയാ തലങ്ങളിൽ പ്രവർത്തിച്ചു. 2003 ഒക്ടോബറിൽ അന്തരിച്ചു.

