ചാണിയിൽ തങ്കപ്പൻ കളവങ്കോടം പുതുവൽ നികർത്തിൽ തങ്കപ്പൻ 1926-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചത്. 2006 ഒക്ടോബറിൽ അന്തരിച്ചു. ഭാര്യ: വിലാസിനി. മകൻ: സർജു