കണ്ടന് കുഞ്ഞുരാമന്കുട്ടി മണ്ണഞ്ചേരി ആര്യാട് നോര്‍ത്ത് കാലിചിറയില് വീട്ടില്‍ ജനനം. മാരാരിക്കുളം തെക്ക് ചെട്ടികാട് വേലിക്കകത്തുവീട്ടില്‍ സ്ഥിരതാമസം. പി.ഇ 7/1122 കേസില്‍ പ്രതിയായിരുന്നു. 6 മാസം ഒളിവില്‍ കഴിഞ്ഞു