റ്റി.കെ. കുഞ്ഞ്കുഞ്ഞ് മാരാരിക്കുളം തെക്ക് ശാസ്താംപറമ്പില്‍ ജനിച്ചു. റ്റി.കെ. തമ്പിയോടൊപ്പമാണ് സമരത്തില്‍ അണിചേര്‍ന്നത്. പിഇ-7/122 നമ്പർ കേസിലെ 8-ാം പ്രതിയായി. ഇതിനെത്തുടര്‍ന്ന് ഒളിവിൽ പോയി. ഏകദേശം 6 മാസക്കാലം ഒളിവില്‍ കഴിഞ്ഞു.