കെ. വാസുദേവന്‍
ആര്യാട്ചിറ്റുവേലിക്കകത്ത് വീട്ടില്‍ കണ്ടന്കുഞ്ഞന്റെയും കാര്‍ത്ത്യായിനിയുടേയും മകനായി 1915-ന് ജനനം. കയര്‍ തൊഴിലാളിയായിരുന്നു. കൈതത്തില്‍ ക്യാമ്പ് കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സമരവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തപ്പോള്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ കഴിയേണ്ടി വന്നു. 2000-ല്‍ അന്തരിച്ചു.ഭാര്യ:പങ്കജാക്ഷി. മക്കള്‍:ഗോപിനാഥ്, വിജയനാഥ്, ഭദ്രസേനന്‍, ലീലാദേവി, ലതികാദേവി, രാധാദേവി, നരേന്ദ്രന്, ശ്രീദേവി

