കെ. പദ്മനാഭന്
ആര്യാട് വളഞ്ഞവഴിയ്ക്കല് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. സമരത്തിൽ പങ്കെടുത്തതിനെ തുടര്‍ന്ന് ഒളിവിൽ പോയി. 1947-നു ശേഷം കയര്‍ ഫാക്ടറിയിൽ തൊഴിലെടുത്തു. പിന്നീട് സ്വന്തമായി ബിസിനസ് നടത്തി. കയര്‍ സൊസൈറ്റി ചീഫ് പ്രമോട്ടര്‍ ആയിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 ജൂണ്‍ 20-ന് അന്തരിച്ചു. ഭാര്യ: കമലമ്മ.