കണ്ടൻകുഞ്ഞ് ബാവ
വടക്കനാര്യാട് മുണ്ടുചിറയിൽ കണ്ടൻകുഞ്ഞിന്റെ മകനായി 1909-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. മോഡേൺ ഏജൻസിയിലായിരുന്നു തൊഴിൽ. വലിയവീട് ക്യാമ്പിൽ അംഗമായിരുന്നു. 10 മാസക്കാലം ഒളിവിൽ കഴിഞ്ഞു. ഭാര്യ: ജാനകി.