പി.ജി. നാരായണൻ
മണ്ണഞ്ചേരി വളവനാട് മൂത്തേവെളിയിൽ പളനിയുടെയും കുഞ്ഞിക്കാവിന്റെയും മകനായി 1928-ൽ ജനിച്ചു. കണ്ണർക്കാട് ക്യാമ്പിൽ പ്രവർത്തിച്ചു. അറസ്റ്റിലാവുകയും ക്രൂരമർദ്ദനത്തിന് വിധേയനാവുകയും ചെയ്തു. 1993-ൽ അന്തരിച്ചു. മക്കൾ:പ്രസന്ന, മാലതി പൊന്നമ്മ, രാധ.

