നാണു ജനാര്ദ്ദനന്
മാരാരിക്കുളം തെക്ക് വാഴപ്പിള്ളിയില്കുന്നത്ത് വീട്ടില്‍ 1932-ല്‍ ജനനം.മാരാരിക്കുളം സമരത്തെത്തുടര്‍ന്ന് പിഇ-7/122 കേസില്‍ പ്രതിയായി.പോലീസ് പിടിയിലാകാതെ 4 വര്‍ഷം ഒളിവിൽ കഴിഞ്ഞു. ആ സമയത്ത് വീട്ടുസാമഗ്രികൾ പൊലീസ് ജപ്തി ചെയ്തു. ഭാര്യ: മീനാക്ഷി.

