മാധവന് വാവ
തണ്ണീര്‍മുക്കം കളരിക്കല്‍ വാരണം അയ്യപ്പന്റെയും ചിരുതയുടെയും മകനായി 1922-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. വല്ലയിൽ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. 2015 മെയ് 31-ന് അന്തരിച്ചു. ഭാര്യ: ശാരദ.