എം.കെ ചന്ദ്രശേഖരന്‍പിള്ള
ആലപ്പുഴ തെക്ക് കൈതവന ചന്ദ്രമംഗലം വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി.പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഭാര്യ: സി.എ. പാറുക്കുട്ടി


M36588vin… Never heard of ’em, but I’m always up for exploring new places. Could be a hidden gem waiting to be discovered! Give them a looksee at: m36588vin