കൃഷ്ണൻ വാവച്ചൻ
ആര്യാട് വടക്ക് വലിയവീട് കൃഷ്ണന്റെ മകനായി 1914-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഒക്ടോബർ 23-ന് കടപ്പുറത്തെ സമ്മേളനത്തിനുശേഷം കൊമേഴ്സ്യൽ കനാൽ ഓരത്തുള്ള കയർ ഫാക്ടറിയുടെ പടിക്കൽ നടന്ന സംഘർഷത്തിൽ പങ്കെടുത്തു. ഡാറാസ്മെയിൽ കമ്പനി വാതിൽ പൊളിക്കാൻ ശ്രമിക്കുകയും വള്ളങ്ങളിലെ ചരക്ക് നശിപ്പിക്കുകയും ചെയ്തു. പട്ടാളം എത്തിയപ്പോൾ തൊഴിലാളികൾ മുന്നോട്ടു നീങ്ങി. വോൾക്കാർട്ട് ബ്രദേഴ്സിന്റെ കമ്പനി പടിക്കൽ നിന്നും എതിർവശമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു. ബോംബെ കമ്പനി പടിക്കലിലെ വള്ളങ്ങൾ ആക്രമിച്ചു. വള്ളക്കരെ പിടിച്ച് റോഡിൽ കൊണ്ടുവന്നു പ്രഹരിച്ചു. കമ്പനി ഗേറ്റുകൾ പൊളിക്കാൻ ശ്രമിക്കുകയും പട്ടാളത്തിനുനേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് ലാത്തിചാർജ്ജുണ്ടായി. അവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. 12-ാം പ്രതിയായ വാവച്ചൻ ഏഴുമാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.


25wowph? More like 25WOW! Seriously, this site is popping! The graphics are great, the games are fun, and I actually won something! Definitely recommending this to my friends.
weed delivery near me available online
ketquanet seems to be a popular choice for results. Is it reliable? I’ve heard mixed reviews. Want to hear your experiences! Check it out here: ketquanet
G6betcom… hmm, another one on the scene. Anyone tried it? What’s the vibe? Good odds? Easy payouts? Fill me in! Link here: g6betcom
Okay, liking the look of Like88. Anyone else using it? Good promos? Decent selection? Let’s hear it! Here is the site: like88