രാമൻ രാമൻ
വടക്കനാര്യാട് വലിയ വീട് രാമന്റെ മകനായി 1907-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഒക്ടോബർ 23-ന് കടപ്പുറത്തെ സമ്മേളനത്തിനുശേഷം കൊമേഴ്സ്യൽ കനാൽ ഓരത്തുള്ള കയർ ഫാക്ടറിയുടെ പടിക്കൽ നടന്ന സംഘർഷത്തിൽ പങ്കെടുത്തു. ഡാറാസ്മെയിൽ കമ്പനി വാതിൽ പൊളിക്കാൻ ശ്രമിക്കുകയും വള്ളങ്ങളിലെ ചരക്ക് നശിപ്പിക്കുകയും ചെയ്തു. പട്ടാളം എത്തിയപ്പോൾ തൊഴിലാളികൾ മുന്നോട്ടു നീങ്ങി. വോൾക്കാർട്ട് ബ്രദേഴ്സിന്റെ കമ്പനി പടിക്കൽ നിന്നും എതിർവശമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു. ബോംബെ കമ്പനി പടിക്കലിലെ വള്ളങ്ങൾ ആക്രമിച്ചു. വള്ളക്കരെ പിടിച്ച് റോഡിൽ കൊണ്ടുവന്നു പ്രഹരിച്ചു. കമ്പനി ഗേറ്റുകൾ പൊളിക്കാൻ ശ്രമിക്കുകയും പട്ടാളത്തിനുനേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് ലാത്തിചാർജ്ജുണ്ടായി. അവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. പതിനൊന്നാം പ്രതിയായ രാമൻ ഏഴുമാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.


Heard a little about cc6c1. Gonna check out, not excited to see what this is bringing to the plate. Get in here: cc6c1
Honestly the best experience I’ve had recently. The games load fast and the payouts are legit. Definitely check out ph65jili if you want some real action!
Really enjoying the current promotions! It feels like the house actually wants us to win here. I’m sticking with 888gjgame for a long time.
Everything about this site is professional. From the login process to the game selection, it is all top notch. Try jiligocasinologin
I’ve been looking for a reliable place to play for a while and this one really delivers. The interface is smooth and the payouts are fast. Definitely check out 668betlogin if you want a stress-free experience.
Miami nights feel even better when you spin here. Smooth registration, fast KYC approval and VIP perks that actually feel worth it. I love the mix of sports and casino games for a complete night out. miamicasino
Finally found a site that actually pays out quickly. The login process is seamless, definitely check out jilip8login if you want a hassle-free experience.
The VIP perks on this site are actually legit. I feel like a valued player here and the customer support is super helpful. You should give 96xbajeevip a shot!