കെ. പത്മനാഭൻ
പുന്നപ്ര അരയൻപറമ്പിൽ കുഞ്ഞന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളി. പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. രാജാവിന്റെ ജന്മദിനമായ ഒക്ടോബർ 23-ന് സായുധരായ തൊഴിലാളികൾ മൂന്നുപ്രകടനങ്ങളായി ക്യാമ്പ് വളയുന്നതിനു പരിപാടിയിട്ടു.പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് പത്മനാഭൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. പൊലീസുകാർ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനുള്ളിലേക്കുപിൻവലിഞ്ഞു. വെടിവയ്പ്പ് നിലച്ചപ്പോൾ തെക്കോട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ചള്ളി ചക്രപാണിയും റൗഡിസംഘവും പിടികൂടി രാത്രി മുഴുവൻ മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ചു. പിറ്റേന്ന് പൊലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. അവിടെയും മർദ്ദനം തുടർന്നു. 48/22 നമ്പർ കേസിൽ 79-ാം പ്രതിയായി.


Landed on win55online and honestly, not disappointed! The games are fun and the site runs smoothly. Had a pretty good session there. Might be worth your time to check it out. win55online
80gamesbet gives off a cool retro vibe. If you’re into old-school type of games, then check this place out. Not my usual cup of tea, but interesting nonetheless: 80gamesbet
Downloaded a game from jeekhogamedownload today. The download process was easy and the selection good enough. Definitely worth checking out. Download here: jeekhogamedownload
Pak777pkgame! It’s got a specific vibe. If that’s your jam, then you’ll probably dig this. Seems legit enough and the website is active. Dive in and explore! Link is: pak777pkgame
Crikey! Just stumbled across 77ssbet. Looks promising. Got some interesting games if you want to try your luck. See for yourself at 77ssbet.
Gotta say, logging into 7ggglogin wasn’t a hassle at all. Nice and smooth. If you’re looking to get in quickly, here’s the spot: 7ggglogin.
Just wanted to share that I had a look at 7gggbet. It has some interesting features that caught my eye. Explore more at 7gggbet.