കെ. വേലായുധൻ
ആലപ്പുഴ വടക്ക് കാഞ്ഞിരം വാർഡിൽ പുളിക്കൽ വീട്ടിൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റിലായി. പി.ഇ.7/1122 നമ്പർ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു. പൊലീസ് വീട് റെയ്ഡ് ചെയ്ത് അദ്ദേഹത്തിന്റെ സ്ഥാവരജംഗമ വസ്തുക്കൾ കൈവശപ്പെടുത്തി. 1975-ൽ അന്തരിച്ചു. ഭാര്യ: കല്യാണി തങ്കമ്മ


Just got the PHSpinApp and it’s not bad at all. Gameplay’s smooth and it’s easy to navigate. Good for a quick game sesh. Download and try it! phspinapp