പി.ജെ. തോമസ്
ആലപ്പുഴ വടക്ക് തത്തംപള്ളിവാര്ഡില് വള്ളപുരക്കല്‍ വീട്ടില്‍ 1918-ൽ ജനനം. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഒൻപതു മാസക്കാലം ഒളിവില്‍ കഴിഞ്ഞു. കേസ് പിൻവലിച്ചതറിഞ്ഞ് തിരിച്ചുവന്ന് കമ്പനിയിൽ ജോലിക്കു കയറി. പൊലീസ് തൊഴിൽ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു. ക്രൂരമായി പീഡിപ്പിച്ചു. ക്ഷയരോഗിയായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ലില്ലി, മറിയാമ്മ, കുഞ്ഞമ്മ, തങ്കച്ചന്, പാപ്പച്ചല്


718spgame is on my daily rotation. Always something new to try and the graphics are decent. Give it a try 718spgame.