ബിയാട്രിസ്
ആലപ്പുഴ നോര്‍ത്ത് കാഞ്ഞിരംചിറ വാർഡിൽ വലിയതയ്യില്‍ വീട്ടില്‍ ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തെ തുടര്‍ന്ന് പി.ഇ7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ഏകദേശം 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ