ഭരതന്
ആലപ്പുഴ വടക്ക് ആറാട്ട് വഴി വാര്‍ഡില്‍ ചക്കലക്കല്‍ വീട്ടില്‍ ഭരതന് ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിൽ ആലപ്പുഴ ക്യാമ്പിലെ സമരവോളണ്ടിയർ ആയിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒൻപത് മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1976-ല്‍ അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: സുരേഷ്, വനജ, ജയശ്രീ.

