പി. അബ്ദുള്ള ആലപ്പുഴ കനാൽ വാര്‍ഡില്‍ കൊച്ചിങ്ങാംപറമ്പില്‍ വീട്ടില്‍ മരിയുമ്മയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. പുന്നപ്ര സമര സേനാനി ആയിരുന്നു. 1992-ല്‍ അന്തരിച്ചു. ഭാര്യ: അസിയഉമ്മ. മക്കള്‍: ബഷീര്‍, ബാബു.