ഒ.എന്‍. കരുണാകരപണിക്കര്‍
ആലപ്പുഴ കുതിരപ്പന്തി ഉമ്മാപറമ്പില്‍ വീട്ടില്‍ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒളിവിൽ പോയി. 1986 ല്‍ മാര്‍ച്ച് 3-ന് അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ശ്യാംകുമാര്‍, ഷാജി, ശശികല, സജീവ്.