കണ്ടക്കുഞ്ഞ് ആലപ്പുഴ നോര്‍ത്ത് വെളിയില്‍ വീട്ടില്‍ ജനിച്ചു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് മാസത്തോളം തിരുവനന്തപുരം ജയിലില്‍ ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: കുഞ്ഞമ്മ കല്ല്യാണി.