കുഞ്ഞച്ചന് വിജയന്
ആലപ്പുഴ വടക്ക് തുമ്പോളി വാർഡ് കൊയിലം പറമ്പില്‍ 1919-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 1946-ലെ പുന്നപ്ര സമരത്തില്‍ പങ്കെത്തു. പി.ഇ–9/122 നമ്പർ കേസിൽ അറസ്റ്റിലായി. നാല് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി. 1995-ല്‍ അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കള്‍: ഗോപി വിജയന്, പൊന്നപ്പന് വിജയന്, സുശീല.

