കെ.നാരായണന് ആലപ്പുഴ നോര്‍ത്ത് തൈപ്പറമ്പില്‍ വീട്ടില്‍ 1916-ല്‍ ജനനം. പുന്നപ്ര വയലാര്‍ സമരത്തെ തുടര്‍ന്ന് എസ്.സി.8/116 നമ്പര്‍ കേസില്‍ പ്രതിയാവുകയും 6 മാസത്തോളം ആലപ്പുഴ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു.