റ്റി.കെ പപ്പു
ആലപ്പുഴ നോര്‍ത്ത് ആറാട്ടുവഴിയില്‍ ഒക്കിടവെളി വീട്ടില്‍ കണ്ടന്കാളിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ സജീവമായി പ്രവര്‍ത്തിച്ചു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽപ്പോയി. 1984 ജൂണ്‍ 27-ന് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി.

