പാപ്പച്ചന്
ആലപ്പുഴ ആര്യാട് ആശ്രമം വാര്‍ഡില്‍ കട്ടിപ്പറമ്പില്‍ വീട്ടില്‍ 1918-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. അരക്കെട്ടിനു പുറകിൽ വലതുവശത്ത് പൊലീസ് മർദ്ദനംമൂലമുണ്ടായ മുറിവ് ഉണങ്ങിയ പാട് ഉണ്ടായിരുന്നു. 1992-ല്‍ അന്തരിച്ചു. ഭാര്യ: ലില്ലി. മക്കള്‍: പ്രീതി, ബിജു, പ്രീമ.

