യോഹന്നാന് പാപ്പച്ചന് (എ.ജെ പാപ്പച്ചന്)
ആലപ്പുഴ നോര്‍ത്ത് ആശ്രമം പറമ്പ് കാട്ടിപ്പറമ്പ് വീട്ടില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു.

