എന്‍. പരമേശ്വരന് നായര്‍
ആലപ്പുഴ വടക്ക് മാടത്തില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. 1993 ജനുവരി 13-ന് അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: രാധാകൃഷ്ണന് നായര്‍, ഉണ്ണികൃഷ്ണന് നായര്‍, തങ്കമണിയമ്മ, ശാന്തമ്മ