രാമകൃഷ്ണന്
ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ കുന്നേല്‍പുരയിടം വീട്ടില്‍ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ കഴുത്തിനു മുറിവേറ്റു. പി.ഇ-7/1122 നമ്പര്കേസില് പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒൻപതുമാസക്കാലം
ഒളിവില്‍ കഴിഞ്ഞു. 1978-ൽ അന്തരിച്ചു. ഭാര്യ: ശ്രീമതി.

