ആലപ്പുഴ വടക്ക് ആറാട്ടുവഴി നീലിപ്പറമ്പ് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുന്നപ്ര സമരത്തിന്റെ ഭാഗമായി നിരവധി തവണ പൊലീസ് മർദ്ദനമേറ്റു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1982 ജൂലൈ 17-ന് അന്തരിച്ചു. ഭാര്യ: തുളസിഭായി