പി.കെ. തങ്കപ്പന്
ആലപ്പുഴ വടക്ക് പൂന്തോപ്പ് വാര്‍ഡില്‍ നടുവിലപ്പറമ്പില്‍ വീട്ടിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1992 ജൂലൈയ് 15-ന് അന്തരിച്ചു. ഭാര്യ: മാലതി തങ്കപ്പൻ. മക്കൾ: ശിവപ്രസാദ്, രാജേന്ദ്രപ്രസാദ്

