എ.വാസു
ആലപ്പുഴ നോര്‍ത്ത് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അയ്യപ്പന്റെ മകനായി ജനനം. വില്യം ഗുഡേക്കര്‍ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതുടർന്ന് ഒന്നരവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1986 ആഗസ്റ്റ് 10-ന് അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി മക്കള്‍: ആനന്ദന്, ശ്രീലത, ശോഭന, ആനന്ദവല്ലി, ഗിരിജ, പ്രഭ, ജയശ്രീ, സുഹാസിനി