വാസ്റ്റിന് ജോക്കപ്പന്
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ വാർഡിൽ വെളിയില്‍ വീട്ടില്‍ ജനിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1978 ജൂൺ 5-ന് അന്തരിച്ചു.ഭാര്യ: പ്രസ്റ്റിന. മക്കള്‍: ഐഡാമ്മ, ജെയിനമ്മ.