വാവ പത്മനാഭന് ആലപ്പുഴ നോര്‍ത്ത് പുന്നപ്ര അയ്യംപറമ്പില്‍ ജനിച്ചു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1986 മാർച്ച് 6-ന് അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി