വിന്‍സെൻ്റ്
ആലപ്പുഴ വടക്ക് തുമ്പോളി വാർഡിൽ പാലയ്ക്കല്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ക്രൂരമായി മർദ്ദിച്ചു. 11 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനം ക്ഷയരോഗിയാക്കി. ചികിത്സയിലിക്കെ 1973 ആഗസ്റ്റ് 13-ന് അന്തരിച്ചു. ഭാര്യ: ജൂസഫി വിന്‍സന്റ്