വി.വി. വിനാംസി
ആലപ്പുഴ വടക്ക് പാലയില്‍ വീട്ടില്‍ 1917-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 13 മാസക്കാലം ഒളിവില്‍ കഴിഞ്ഞു