സി.വി.വേലായുധന് ആലപ്പുഴ ആര്യാട് തെക്ക് പഞ്ചായത്ത് നാരകത്തറയില്‍ വീട്ടില്‍ ജനനം. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1985 മെയ് 25-ന് അന്തരിച്ചു. ഭാര്യ: ശ്രീമതി.