കെ.വേലായുധന് ആലപ്പുഴ വടക്ക് തെക്കേപ്പുളിയ്ക്കല് വീട്ടില്‍ ജനനം. പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവസാന്നിധ്യമായിരുന്നു. 1975 മെയ് 16-ന് അന്തരിച്ചു. ഭാര്യ: കല്ല്യാണിതങ്കമ്മ. മകള്‍: ലത