വേലു ഷണ്മുഖന്
ആലപ്പുഴ വടക്ക് പഞ്ചായത്തില്‍ കൈമാപറമ്പില്‍ വീട്ടില്‍ ജനനം. സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു അദ്ദേഹം 1946-ലെ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുക്കുകയും അതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു. 1974 ജനുവരി 21-ന് അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കള്‍: കെ.എസ്.ശശിധരന് കെ.എസ്.ബേബി, കെ.എസ്.മോഹനദാസ്, കെ.എസ്.സരസമ്മ, കെ.എസ്. സുരേന്ദ്രന്.