വൈശ്യന് ഔസേപ്പ്
ആലപ്പുഴ വടക്ക് കാഞ്ഞിരം ചിറയില്‍ കൊടിവീട്ടുപുരയിടത്തില് ജനിച്ചു.പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1947 ഒക്ടോബര്‍ 3-ന് അന്തരിച്ചു. ഭാര്യ: തങ്കമ്മമകൻ: പൊന്നപ്പന് (ഗില്‍ബര്‍ട്ട് സ്റ്റീഫന്‍).

