അലിയാര് സാഹിബ്
ആലപ്പുഴ തെക്ക് സനാതനം വാര്‍ഡില്‍ പോത്തനാടു പുരയില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തെത്തുടർന്ന് അറസ്റ്റിലായി. ലോക്കപ്പിൽ ക്രൂരമർദ്ദനത്തിനിരയായി. കഠിനതടവിനു ശിക്ഷിച്ചു ജയിൽവാസം അനുഭവിച്ചു. ഇന്ത്യാ ഗവൺമെന്റ് താമ്രപത്രം നൽകി ആദരിച്ചു. 1982 ഒക്ടോബർ 26-ന് അന്തരിച്ചു. ഭാര്യ: റുക്കിയ.

